Monday, August 15, 2011

LED ബാര്‍ ഗ്രാഫ് ഡിസ് പ്ലേ

LED ബാര്‍ ഗ്രാഫ് ഡിസ് പ്ലേ



ശബ്ധവീചികള്‍ക്ക്  അനുസരണ
രണമായി മിന്നിത്തെളിയുന്ന LED കള്‍ കാണാന്‍ വളരെ രസകരമാണ്.വളരെ സിമ്പിളായി കോമണ്‍ PCB യില്‍ അസമ്പിള്‍ ചെയ്യാവുന്ന ഈ സര്‍ക്യൂട്ട് ഒന്നു പരീക്ഷിച്ചു നോക്കൂ.U4 എന്ന ബാര്‍ ഗ്രാഫ് ഡിസ്പ്ലേ ലഭിച്ചില്ലെങ്കില്‍ പകരമായി LED കള്‍ ഉപയോഗിക്കാം.FB എന്നത് ഫ്യൂസുകളാണ് ഇവയ്ക്ക് പകരമായി വണ്‍ ഓംസ് റസിസ്റ്റന്‍സുകള്‍ ഉപയോഗിക്കാം.U3 എന്നത് LM 3914 ബാര്‍ ഗ്രാഫ് ഡ്രൈവര്‍ ഐ സി യാണ്
ഈ സര്‍ക്യൂട്ടില്‍ LED കള്‍ കണക്റ്റ് ചെയ്യുന്നത് എങ്ങനെ എന്ന് വിശധമാക്കുന്ന സര്‍ക്യൂട്ട് താഴെ കൊടുക്കുന്നു 



No comments:

Post a Comment