Sunday, August 21, 2011

അലാറം ഇമിറ്റേറ്റര്‍

അലാറം ഇമിറ്റേറ്റര്‍

ആരെങ്കിലും അടുത്ത് വരുമ്പോള്‍ തനിയെ ബ്ലിങ്ക് ചെയ്യുന്ന LED ........
ഇത് കാണുന്ന ആള്‍ക്ക് തോന്നും താന്‍ അടുത്ത് വന്നത് കാരണമാകാം ഈ ലൈറ്റ് കത്തുന്നത്
.ഇത് ദുരുദ്യേശത്തോടെ വരുന്നവരെ അകറ്റും
.R1 എന്ന LDR  ല്‍ വീഴുന്ന പ്രകാശം വരുന്ന ആള്‍ മൂലം തടയപ്പെടുമ്പോള്‍ LED മിന്നിക്കത്താന്‍ ആരംഭിക്കും
ആള്‍ മാറിയാല്‍ ബ്ലിങ്കിങ് നിലയ്ക്കും.
കപ്പാസിറ്ററിന്റെ വാല്യൂ മാറ്റി ബ്ലിങ്കിങ് റേറ്റ് വ്യത്യാസം വരുത്താം.വളരെ കുറഞ്ഞ കറണ്ട് കണ്‍സെപ്ഷന്‍ മൂലം ഈ സര്‍ക്യൂട്ടിന് ഒരു ഓണ്‍ ഓഫ് സ്വിച്ചിന്റെ ആവശ്യം ഇല്ല .വെറും ഒരു ബാറ്ററിയില്‍ ഈ സര്‍ക്യൂട്ട് ഒരു വര്‍ഷം ഓടും

No comments:

Post a Comment