Monday, August 15, 2011

റീ ചാര്‍ജബിള്‍ ബാറ്ററി

റീ ചാര്‍ജബിള്‍ ബാറ്ററി 
 നമ്മള്‍ എല്ലാവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി റീ ചാര്‍ജബിള്‍ ബാറ്ററികള്‍ മിക്കവാറും ആവശ്യമായി വരാറുണ്ട്.എന്നാല്‍ സോണീ,സാനിയോ,പാനാസോണിക് എന്നിങ്ങനെ വിവിധ പേരുകളില്‍ വരുന്ന ബാറ്ററികള്‍ എല്ലാം തന്നെ ചൈനീസ് ഡ്യൂപ്ലിക്കേറ്റുകളായിരിക്കും.ഇതാ നിങ്ങളുടെ ബാറ്ററി പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം എത്തിക്കഴിഞ്ഞു.ഗുണമേന്മയുള്ള വിവിധ ആവശ്യങ്ങള്‍ക്കുള്ള റീ ചാര്‍ജബിള്‍ ബാറ്ററികള്‍ വിധേശത്തുള്ള തങ്ങളുടെ ഫാക്ടറിയില്‍ നിര്‍മ്മിച്ച് ഭാരതത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന IMS എന്ന കമ്പനി എറണാകുളത്ത് തങ്ങളുടെ ഫാക്ടറി ഔട്ട് ലെറ്റ് തുറന്നിരിക്കുന്നു.എറണാകുളം പള്ളിമുക്കിലെ റോയല്‍ ടവേര്‍സില്‍ ഗ്ലോബല്‍ ഇലക്ട്രോണീക്സ് എന്ന പേരിലാണ് സ്താപനം ആരംഭിച്ചിരിക്കുന്നത്.  ടോര്‍ച്ചുകള്‍,ബ്രൈറ്റ് ലൈറ്റ്,ജീപാസ് ടൈപ്പ് ബാറ്ററികള്‍,
ലാപ് ടോപ്,നെറ്റ് ബുക്ക്,മൊബൈല്‍ ഫോണ്‍,എമര്‍ജന്‍സി ലൈറ്റ്,ടാപ്പിങ് ലൈറ്റ്,ക്യാമറ,റിമോട്ട് കണ്ട്രോള്‍,ഓട്ടോമൊബൈല്‍  തുടങ്ങി ആവശ്യം എന്തായാലും അനുയോജ്യമായ റീ ചര്‍ജബിള്‍ ബാറ്ററി ഇവിടെ നിന്നും ലഭിക്കും.
കൂടാതെ 
DVD,
INDUCTION COOKER,
REMOT CONTROL
,HOME THEATER 
,LED 
,LED TUBE LIGHT,
SOLAR PANEL,
MOOVING MESEGE DISPLAY ,
LED  BUS NAME BOARD

തുടങ്ങിയ വെറൈറ്റി ഉല്‍പ്പന്നങ്ങളും,അവയുടെ റീ പ്ലേസ് മെന്റ്  ബോര്‍ഡുകളും ന്യൂ ഡെല്‍ഹി വിലയ്ക്ക് ഇവിടെ നിന്നും ലഭ്യമാണ്
നിങ്ങ ളുടെ അന്യോഷണങ്ങള്‍ക്ക്  7356135498,  9447512015 എന്നീ നമ്പറില്‍ മറുപടി ലഭിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്കും ഫുള്‍ പ്രൊഡക്ട് ലിസ്റ്റിനും ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment