എന്താണ് Be Scan
കേരളത്തിൽ
ലഭ്യമായ വിവിധ തരം ഇലക്ട്രോണിക്സ് ഇലക്ട്രിക്കൽ ഉപകരണങ്ങളെ
പരിചയപ്പെടാനും, അവയുടെ വില നിലവാരം, ഈ ഉപകരണങ്ങൾ നമ്മൾ മുടക്കുന്ന
ഗുണമേന്മ പണത്തിനൊത്ത മൂല്യം നൽകുന്നതാണോ, തുടങ്ങിയ വിവരങ്ങൾ പരിശോധിച്ച്
ഉപഭോക്താക്കളെ അറിയിക്കുന്നതിനുള്ള ഒരു എളിയ ശ്രമം.
വിവിധ
ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള ഉപദേശങ്ങൾ, ഡിസ്ക്കൗണ്ട് കൂപ്പണുകൾ, ഷോപ്പ്
ഡയറക്ടറി തുടങ്ങി ഉപഭോക്താക്കൾക്കും, ചെറുകിട ഉൽപ്പന്ന നിർമ്മാതാക്കൾക്കും
ഇടനിലക്കാരില്ലാതെ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരവും ഇവിടെ ലഭ്യമാകും.
ഇലക്ട്രോണിക്സ് മാദ്ധ്യമ രംഗത്ത് 2005 മുതൽ സജീവ സാന്നിദ്ധ്യമായ ഇലക്ട്രോണിക്സ് കേരളത്തിൻ്റെ മറ്റൊരു ബ്ലോഗ് സൈറ്റാണിത്.
ഗൃഹോപകരണങ്ങൾ
ഗ്യാരണ്ടി, വാറണ്ടി പീരിയഡിനുള്ളിൽ തകരാറിലായിട്ടും അവ നന്നാക്കി നൽകാതെ
നിങ്ങളെ കബളിപ്പിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇവിടെ പങ്ക്
വയ്ക്കാം.
പ്രമുഖ ഇലക്ട്രോണിക്സ് കൺസൾട്ടൻസി ഗ്രൂപ്പായ Bharath Electro Tech New Delhi യാണ് ഈ സംരംഭത്തിന് പിന്നിൽ.
No comments:
Post a Comment