COMPLAINTS
പുതിയ ടെലിവിഷനുകള്‍ തകരാറിലായാല്‍ നന്നാക്കി കിട്ടില്ല,കേബിളിന്റെ പൊല്ലാപ്പൊഴിവാക്കാന്‍ ഡിഷ് വാങ്ങി പുലിവാല്‍ പിടിച്ചു,പുതിയ മൊബൈലിന് അടിക്കടി തകരാര്‍,ആവശ്യമില്ലാത്തതെല്ലാം ഫ്രീ ആയി തന്ന് അതിനും പണം പിടുങ്ങുന്ന മൊബൈല്‍ കമ്പനികള്‍,പഴയ ഗുണമേന്മയുടെ പേരില്‍ തരം താണ ചൈനാ മേഡ് ഫാന്‍ തന്നു പറ്റിക്കുന്ന ഫാന്‍ കമ്പനികള്‍..വെറും ഒരു മൊബൈല്‍ നമ്പറിന്റെ ബലത്തില്‍ ഇന്‍ഡക്ഷന്‍ കുക്കറുകള്‍ വില്‍ക്കുകയും തകരാര്‍ പറ്റിയാല്‍ പൊടി പോലും കണ്ടെത്താന്‍ സാധിക്കാത്തതും വേറേ പേരില്‍ ഉയര്‍ത്തെഴുനേറ്റ് തട്ടിപ്പ് തുടരുകയും ചെയ്യുന്ന ഇന്‍ഡെക്ഷന്‍ കുക്കര്‍ ബ്രാന്‍ഡുകള്‍..ഇവരെയെല്ലാം നമുക്കു നന്നാക്കാന്‍ ആവില്ല.എങ്കിലും കൂടുതല്‍ പേര്‍ക്ക് പറ്റീര് പറ്റാതെയും,കുറച്ചു പേര്‍ക്കെങ്കിലും പരിഹാരം കണ്ടെത്താനും ഇവിടെ നമുക്ക് ശ്രമിക്കാം.നിങ്ങള്‍ക്ക് പറ്റിയ പറ്റുകളും,കണ്ടെത്തിയ പരിഹാരങ്ങളും ഇവിടെ ക്ലിക്ക് ചെയ്താല്‍ തുറക്കുന്ന പേജില്‍ കമന്റായി പോസ്റ്റുക
Subscribe to:
Posts (Atom)
No comments:
Post a Comment