Sunday, January 1, 2012

CFL ഗാര്‍ഡ്

CFL ഗാര്‍ഡ്  
ഇപ്പോള്‍ പ്രുചുരപ്രചാരത്തിലുള്ള cfl വിളക്കുകള്‍ വിടിന് പുറത്തു വയറിട്ട് കണക്ഷന്‍ കൊടുക്കേണ്ടി  വരുമ്പോള്‍ അവ സുരക്ഷിതമായി മഴയും ഇര്‍പ്പവും അടിക്കാതെ സംരക്ഷിക്കാന്‍ ഇതാ ഒരു എളുപ്പ മാര്‍ഗ്ഗം .ഒരു പ്ളാസ്ടിക്  ബോട്ടില്‍ എടുത്തു ചുവടു ഭാഗം കട്ട് ചെയ്തു മാറ്റി അതിനുള്ളി ലൂടെ വയറിട്ട് കണക്ഷന്‍ കൊടുത്താല്‍ മതി ചിത്രം നോക്കൂ .
മുകളില്‍ കൂടി വെള്ളമിറങ്ങാതെ പ്ളാസ്റിക് കവര്‍ കൊണ്ടു ഒരു പൊതിയലുമായാല്‍ ജോറായി

1 comment: