ആന്‍ഡ്രോയിട് ഫോണുകള്‍ക്കുള്ള ഫ്രീ ആപ്ലിക്കേഷനുകള്‍

.......ആന്‍ഡ്രോയിട്  ഫോണുകള്‍ക്കുള്ള ഫ്രീ ...................ആപ്ലിക്കേഷനുകള്‍
പുതിയ പുതിയ ആന്ദ്രോയിട് ആപ്പുകള്‍ ദിനംപ്രതി പുറത്തിറങ്ങുന്നു അവയില്‍ നമുക്ക് പറ്റിയവ തിരയാന്‍ ഇതാ ഒരു സൈറ്റ്‌ ........

Top New Free Apps

ഇഷ്ടമുള്ള  ആപ്പുകള്‍ സൈറ്റില്‍ നോക്കി സെലക്റ്റ്‌ ചെയ്ത ശേഷം അവയെ നിങ്ങളുടെ ആന്‍ഡ്രോയിട്  ഫോണിന്റെ പ്ലേ സ്ടോറിലൂടെ ഡൌണ്‍ലോഡ്  ചെയ്യാം.........

Comments

  1. ആഹാ ഈ ഫോണ്‍ എന്റെ കൈ വശം ഇല്ല ഉണ്ടാക്കുന്ന അവസരത്തില്‍ ഇത് ഉപയോഗപ്പെടുത്താം

    ReplyDelete
  2. ഉടന്‍ തന്നെ ഒരെണ്ണം വാങ്ങി പരീക്ഷിച്ചു നോക്കൂ...........

    ReplyDelete

Post a Comment