ഇലക്ട്രിക് കാര്‍

ഒറ്റ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ഓടും 
ഇലക്ട്രിക് കാര്‍
വെറും ഒരുമണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാകുന്ന ന്യൂ ജനറേഷന്‍ ലിതിയം അയേണ്‍ ബാറ്ററിയോടു കൂടി ഒരു ഇലക്ട്രിക് കാര്‍ ജനീവ ഓട്ടൊ ഷോയില്‍ വോക്സ് വാഗണ്‍ പുറത്തിരക്കി.
മൈക്രോ ബസ്സ് ബുള്ളി എന്ന വിസിത്ര നാമധാരിയാണിവന്‍. 100 കിലോമീറ്റര്‍ വേഗതയാര്‍ജ്ജിക്കാന്‍ 11 സെക്കന്റാണിവനാവശ്യം. പരമാവധി വേഗത 140 കിലോമീറ്റര്‍.വില ലഭ്യത  എന്നിവ പുറത്ത് വിട്ടിട്ടില്ല

Comments