DC 12 VOLT സോളാര്‍ സീലിംഗ് ഫാന്‍

   DC 12 VOLT സോളാര്‍ സീലിംഗ് ഫാന്‍ 

12 വോള്‍ട്ട് ഡി സീ യില്‍ പ്രവര്‍ത്തിക്കുന്ന സാധാരണ വലിപ്പമുള്ള (48 ഇഞ്ചിന്റെ)ബ്രഷ് ലെസ്  സീലിംഗ് ഫാനുകള്‍ A/C ഫാനുകളുടെ വിലയില്‍ ഇപ്പോള്‍ കേരളത്തിലും ലഭിച്ചു തുടങ്ങി .അഞ്ചു സ്റ്റെപ്പ് സ്പീഡ് കണ്ട്രോള്‍ ഒപ്പം ലഭിക്കുന്നതാണ് .ഈ ഫാന്‍ നമുക്ക് സാധാരണ വീട്ടില്‍ ലഭിക്കുന്ന സപ്ലെയില്‍ (230 വോള്‍ട്ട് ac) പ്രവര്‍ത്തിക്കുന്ന വിധത്തില്‍  കണക്റ്റ് ചെയ്യാനുള്ള AC/DC  SMPS അധിക വില നല്‍കിയാല്‍ ഒപ്പം ലഭിക്കും.എറണാകുളം പേരണ്ടൂര്‍ റോഡില്‍ താന്നിക്കല്‍ ജങ്ങ്ഷനിലുള്ള വീ സണ്‍ ട്രേഡേര്‍സ്  ആണ് കേരളത്തിലെ വിതരണക്കാര്‍.ഇലക്ട്രോണിക്സ് കേരളം ഓണ്‍ ലൈന്‍ മാസികയില്‍ കണ്ടിട്ട് അറിഞ്ഞു വരുന്നതാണെന്ന് പറഞ്ഞാല്‍ പ്രത്യേക ഡിസ്ക്ക്വുണ്ട് ലഭിക്കും  ..ഫോണ്‍ 0484 6999004,924 920 6327,903 769 9904 .
                                    വെറും 24 വാട്സ് കരണ്ട് മാത്രമേ ഈ ഫാന്‍ ഉപയോഗിക്കുന്നുള്ളൂ.( പന്ത്രണ്ട് വോള്‍ട്ടില്‍ രണ്ട് ആമ്പിയര്‍ )കൂടാതെ എത്ര നേരം പ്രവര്‍ത്തിച്ചാലും ചൂടാകുന്നില്ല.ഇതുമൂലം കുളിര്‍മ്മയുള്ള കാറ്റ് ലഭിക്കുന്നു.ഒരു മാരുതി കാറിന്റെ ബാറ്ററി ഉണ്ടെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഇത് കറങ്ങും.ബാറ്ററിയില്‍ പിന്നെയും പവര്‍ ബാക്കിയുണ്ടാകും എന്ന് സാരം.വിലയേറിയതും തകരാറുകള്‍ വരാന്‍ സാധ്യത ഉള്ളതുമായ ഇന്‍വെര്‍ട്ടറുകളെ ഒഴിവാക്കാന്‍  ഈ ഫാനും കുറച്ചു LED ബള്‍ബുകളും ഉണ്ടെങ്കില്‍ സാധിക്കും .ഇന്ത്യന്‍ നിര്‍മ്മിതമായ ഈ ഫാനിന് ഒരു വര്‍ഷം ഗ്യാരണ്ടിയുണ്ട്.വിശദ വിവരങ്ങള്‍ക്ക് മുകളില്‍ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക 

പരസ്യം 
 പവര്‍ക്യൂബ് എന്തെന്നു വിശദമായി അറിയാന്‍ ഈ ലിങ്കില്‍ പോവുക

Comments