ടെറസ് കൃഷിക്കായി ഒരു സോളാര്‍ പമ്പ്
അടുക്കളത്തോട്ടം,കൃഷിഭൂമി തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകള്‍ ടെറസ് കൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ നല്ല ഒരുഉണര്‍വ് ഇപ്പോള്‍ ദ്രിശ്യമാണല്ലോ.ചെറിയതോതില്‍കൃഷിനടത്തുന്നവര്‍ക്കായിവളരെകുറഞ്ഞചിലവില്‍നിര്‍മ്മിക്കാവുന്ന
ഒരുസോളാര്‍ഇറിഗേഷന്‍സിസ്റ്റംഎങ്ങനെനിര്‍മ്മിക്കാമെന്ന്പഠിക്കാം
ഓരോരുത്തരുടെയുംആവശ്യംഅനുസരിച്ച്അതിനുതക്കശേഷിയുള്ളസോളാര്‍പാനലുംബാറ്ററിയുംഉപയോഗിക്കാം .ചിത്രത്തില്‍കാണുന്നത്പോലെസോളാര്‍പാനലുംചാര്‍ജ്കണ്ട്രോളറും,ബാറ്ററിയും മോട്ടോറും കണക്റ്റ് ചെയ്യുക.പോസിറ്റിവ് നെഗറ്റിവ് എന്നിവ മാറിപ്പോകാതെ നോക്കണം എന്നെ ഉള്ളു വലിയ സാങ്കേതിക വൈദഗ്ധ്യം ഒന്നും വേണ്ട .ഡി സി പമ്പിനു ആയിരം രൂപ വിലവരും .മണിക്കൂറില്‍ ആയിരം ലിറ്റര്‍ പമ്പ് ചെയ്യാന്‍ ഇതിനു ശേഷി ഉണ്ട്. പമ്പ് ഇബെയില്‍ നിന്നും ഓണ്‍ ലൈനായി വാങ്ങാം ഇതാ ലിങ്ക് ( ഡി സി പമ്പ് ) സോളാര്‍ പാനല്‍ 20 വാട്സ് മതി ,ബാറ്ററി 12 വോള്‍ട്ട് 7 Ah
ഇവയെല്ലാം കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കടകളുടെ അഡ്രസ്സും നമ്പരും മുകളിലെ സോളാര്‍ എന്ന പേജില്‍ ഉണ്ട് .ഏകദേശം അയ്യായിരം രൂപയില്‍ താഴെ മാത്രമേ എല്ലാത്തിനും കൂടി വില വരൂ.പമ്പ് സെറ്റ് ടെറസില്‍ വാട്ടര്‍ ടാങ്ക് ഉണ്ടെങ്കില്‍ അതില്‍ ഇട്ടാല്‍ മതി.സബ്മെഴ്സിബിള്‍ പമ്പ് ആണ് .പമ്പില്‍ നിന്നുള്ള ഔട്ട് ലെറ്റ് ഓസ് എല്ലാ ചെടികളുടെയും ചുവട്ടില്‍ കൂടി ഇടുക ഓസിന്റെ അറ്റം അടയ്ക്കണം.ചെടികളുടെ ചുവട്ടില്‍ വരുന്ന ഓസിന്റെ ഭാഗത്ത് ചെറിയ തുളകള്‍ ഇടണം .ആവശ്യാനുസരണം മാത്രംപമ്പ് ഓണായി ജലം ലഭിക്കാന്‍ ഒരു ടൈമര്‍ സര്‍ക്യൂട്ട് കൂടി ഉള്‍പ്പെടുത്തണം.ഇത് ഈ സൈറ്റിലെ സര്‍ക്യൂട്ടുകള്‍ എന്ന സെക്ഷനില്‍ ഉണ്ട് .
പരസ്യം
വീക്കായ ഇന്‍വെര്‍ട്ടര്‍,സോളാര്‍ സിസ്റ്റം,യു.പി.എസ്.വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് അവയുടെ നഷ്ടമായ ശേഷി വീണ്ടെടുക്കാം
പരസ്യം
എന്താണ് പവര്‍ ക്യൂബ്
മേല്‍പ്പറഞ്ഞ രാസ/ലോഹ സംയുക്തങ്ങള്‍ ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്.ചാര്‍ജിംഗ് സമയത്ത് ആസിഡില്‍ ലയിക്കുന്ന ഈ സംയുക്തങ്ങള്‍ ഡിസ്ചാര്‍ജ് സമയത്ത് തിരികെ ബാറ്ററി പ്ലേറ്റുകളില്‍ പുനപ്രേവേശിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.എന്നാല്‍ വൈദ്യുത രോധിയായ സള്‍ഫേറ്റ് ക്രിസ്റ്റല്‍ ഫോര്‍മേഷന്‍ ഒരു പ്ലാസ്റ്റിക് കോട്ടിംഗ് പോലെ ഏറെക്കുറെ ബാറ്ററി പ്ലേറ്റുകളെ പോതിഞ്ഞിരിക്കുന്നതിനാല്‍ പുനപ്രേവഷണം സാധ്യമാകുന്നില്ല.

ലെഡ് ആസിഡ് ബാറ്ററികളുടെ ചാര്‍ജ് സംഭരണ ശേഷികാലപ്പഴക്കത്താല്‍ കുറയുമ്പോള്‍ അത് തിരിച്ചെടുക്കുന്നതിനുള്ള റീ ജുനവേറ്റിങ്ങ് ബ്ലാങ്ക് ഫിക്സ് ആണ് പവര്‍ ക്യൂബ്.
എന്ത് കൊണ്ട് ലെഡ് ആസിഡ് ബാറ്ററികളുടെ ചാര്‍ജ് സംഭരണ ശേഷി കാലക്രെമേണ നഷ്ടപ്പെടുന്നു?.
പ്രധാനമായും രണ്ടു കാരണങ്ങളാണ് ലെഡും സള്‍ഫ്യൂരിക് ആസിഡും മുഖ്യ ഖടകങ്ങളായ അക്യുമുലേറ്ററുകള്‍ക്ക് (ബാറ്ററികള്‍ക്ക്) അവയുടെ ചാര്‍ജ് സംഭരണ ശേഷി നഷ്ടപ്പെടുന്നത്
1.ലെഡ് ആസിഡ് ബാറ്ററികളില്‍ പോസിറ്റീവ് പ്ലേറ്റായി ലെഡ് ഡയോക്സൈഡും നെഗറ്റിവ് പ്ലേറ്റായി സ്പോഞ്ചു ലെഡും ഉപയോഗിക്കുന്നു.ബാറ്ററി ഡിസ്ചാര്‍ജ് ആകുമ്പോള്‍ നെഗറ്റിവ് പ്ലേറ്റില്‍ സള്‍ഫേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നു.ഇളക്ട്രോലെറ്റ് ആയി ഉപയോഗിക്കുന്ന സള്‍ഫ്യൂരിക് ആസിഡിലെ സള്‍ഫര്‍ വൈദ്യുത രാസിക പ്രവര്‍ത്തനം മൂലം സള്‍ഫേറ്റ് ആയി മാറുകയാണ് ഇവിടെ സംഭവിക്കുന്നത്.പ്രതല വിസ്തീര്‍ണ്ണം കൂടുന്നതിനായി സ്പോഞ്ചുരൂപത്തില്‍ ഫോം ചെയ്തിരിക്കുന്ന നെഗറ്റീവ് പ്ലേറ്റില്‍ കാലക്രെമേണ വൈദ്യുതരോധിയായ സള്‍ഫേറ്റ്ക്രിസ്റ്റലുകള്‍ ഒരു പ്ലാസ്റ്റിക് ആവരണം പോലെ കോട്ട് ചെയ്യപ്പെടുന്നു.ഇതുമൂലം ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി (Ah) കുറഞ്ഞുവരുന്നു.
2.ബാറ്ററിയുടെ പ്ലേറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലിഗ്നോ സള്‍ഫേറ്റ്,സള്‍ഫോനേറ്റ് നാഫ്തലിന്‍ ,ആന്റിമണി,ടിന്‍,കാല്‍സിയം,അലോയ്ട് സെലീനിയം,സില്‍വര്‍ തുടങ്ങിയ രാസ/ലോഹ സംയുക്തങ്ങള്‍ ചാര്‍ജിംഗ് സമയത്ത് ലെഡ് പ്ലേറ്റ്കളില്‍ നിന്നും ഇലക്ട്രോലൈറ്റില്‍ കലരുകയും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഇവ തിരികെ പ്ലേറ്റുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ചെളി രൂപത്തിലുള്ള അവക്ഷിപ്തമായി ബാറ്ററിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ഒരു കണ്ടക്ട്ടിംഗ് പാത്ത് രൂപപ്പെടുന്നു.ഇതുമൂലം ബാറ്ററിയിലേക്ക് നല്‍കുന്ന ചാര്‍ജിംഗ് കറണ്ടില്‍ ഒരു ഭാഗം ഈ അവക്ഷിപ്തത്തിലൂടെ ഷോര്‍ട്ട് ചെയ്യപ്പെടുകയും ബാറ്ററി ചൂടാവുകയും ചെയ്യുന്നു.തന്മൂലം ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി ഗണ്യമായി കുറയുകയും ചെയ്യുന്നു.
മേല്‍പ്പറഞ്ഞ രാസ/ലോഹ സംയുക്തങ്ങള്‍ ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്.ചാര്‍ജിംഗ് സമയത്ത് ആസിഡില്‍ ലയിക്കുന്ന ഈ സംയുക്തങ്ങള്‍ ഡിസ്ചാര്‍ജ് സമയത്ത് തിരികെ ബാറ്ററി പ്ലേറ്റുകളില്‍ പുനപ്രേവേശിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.എന്നാല്‍ വൈദ്യുത രോധിയായ സള്‍ഫേറ്റ് ക്രിസ്റ്റല്‍ ഫോര്‍മേഷന്‍ ഒരു പ്ലാസ്റ്റിക് കോട്ടിംഗ് പോലെ ഏറെക്കുറെ ബാറ്ററി പ്ലേറ്റുകളെ പോതിഞ്ഞിരിക്കുന്നതിനാല്‍ പുനപ്രേവഷണം സാധ്യമാകുന്നില്ല.
ബാറ്ററി സെല്ലുകളിലെ സള്‍ഫേറ്റ് ഫോര്‍മേഷന്‍ വൈകിപ്പിക്കുന്നതിനു ബ്ലാങ്ക് ഫിക്സ് എന്നരാസ സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു.ബാറ്ററിയുടെ നിര്‍മ്മാണ ഖട്ടത്തില്‍ ചേര്‍ക്കുന്ന ഇവ ഒന്ന്‍..ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന രഹിതമാകുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ലെഡ് ആസിഡ് ബാറ്ററികള്‍ എട്ടു പത്തു വര്‍ഷം വരെ പ്രശ്ന രഹിതമായി ഉപയോഗിച്ചിരുന്നതായി നിങ്ങള്‍ക്കറിയാം ,കൂടെക്കൂടെ ഡിസ്റ്റ്ല്‍ട് വാട്ടര്‍ ഉപയോഗിച്ചു ടോപ് അപ്പ് ചെയ്യണമെന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ബാറ്ററികള്‍ രണ്ടോ ,മൂന്നോ അല്ലെങ്കില്‍ ഗ്യാരണ്ടി തീരുന്നതുവരെ മാത്രമേ പൂര്‍ണ്ണ പ്രവര്‍ത്തനശേഷി നല്‍കാറുള്ളൂ.ടെക്നോളജി വളരെയധികം വികസിച്ചിട്ടും ഇങ്ങനെ ബാറ്ററികളുടെ കാലാവധി കുറഞ്ഞു കുറഞ്ഞു വരുന്നത് പുതിയ ബാറ്ററികള്‍ വില്‍പ്പന നടന്നാല്‍ മാത്രമേ കമ്പനികള്‍ക്ക് നിലനില്‍പ്പുള്ളൂ എന്നതുകൊണ്ട് മാത്രമാണ്.അല്ലാതെ ഒരിക്കല്‍ വിറ്റ ബാറ്ററി തകരാറുകള്‍ ഒന്നും കൂടാതെ അഞ്ചു-പത്തു വര്‍ഷം പ്രവര്‍ത്തിച്ചാല്‍ കമ്പനി പൂട്ടിപ്പോകില്ലേ ഇതുകൊണ്ടുള്ള നഷ്ടം ഉപഭോക്താക്കളായ നമ്മള്‍ക്ക് മാത്രമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാറ്ററികമ്പനികള്‍ ബാറ്ററികളുടെ സള്‍ഫേറ്റ് ഫോര്‍മേഷന്‍ തടയാന്‍ ഉപയോഗിച്ചിരുന്ന ബ്ലാങ്ക് ഫിക്സുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ടെക്നോളജി വളരെയധികം വികസിച്ചിട്ടും ബാറ്ററി ലൈഫ് കുറഞ്ഞു പോകുന്നതിന്‍റെ രഹസ്യം.പഴയകാല ബാറ്ററികളില്‍ ഉപയോഗിച്ചിരുന്ന അതെതരം ബ്ലാങ്ക് ഫിക്സ് ഇപ്പോള്‍ പവര്‍ ക്യൂബ് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്.പരീക്ഷിച്ചറിയൂ പവര്‍ക്യൂബിന്റെ മാന്ത്രിക സ്പര്‍ശം നിങ്ങള്‍ സര്‍വ്വിസ് ചെയ്യുന്ന ബാറ്ററികളില്‍.
ഉപയോഗക്രമം
ഒരു Ah ന് ഒരു ഗ്രാം എന്ന കണക്കിനാണ് പവര്‍ക്യൂബ് അക്യുമുലെറ്റര്‍ ബ്ലാങ്ക് ഫിക്സ് ക്രിസ്റ്റല്‍ ഉപയോഗിക്കേണ്ടത്.ഇത് ഒരു ഉല്‍പ്രേരകം മാത്രമാണ് അതിനാല്‍ കൂടുതല്‍ ഇട്ടതുകൊണ്ട് പ്രത്യേക പ്രയോജനം ഒന്നുമില്ല .ഒരു പായ്ക്കറ്റില്‍ 100 ഗ്രാം പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉണ്ട്.ഒരു 100Ah ബാറ്ററിക്ക് ഇത് മതിയാകും.ഒരു പായ്ക്കിലെ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ആറു തുല്യ ഭാഗങ്ങളായി വിഭജിക്കുക .സ്വര്‍ണ്ണംതൂക്കുന്നത് പോലെ വേണ്ട ഏകദേശ കണക്കുമതി .ഓരോ ഭാഗവും ഏകദേശം പതിനാറര ഗ്രാം വീതം വരും.ഒരു ബാറ്ററിക്ക് ആറു സെല്ലുകള്‍ ആണല്ലോ ഉള്ളത്.ഓരോ സെല്ലിന്റെയും സ്ക്രൂ ക്യാപ് തുറന്ന് ഓരോ ഭാഗവും ഓരോ സെല്ലില്‍ ഇട്ടു സ്ക്രൂ ക്യാപ് തിരികെയിടുക.ചാര്‍ജ് ചെയ്യുക.ആദ്യ ചാര്‍ജ് ഡിസ്ചാര്‍ജ് സൈക്കിളില്‍ തന്നെ വ്യത്യാസം നേരില്‍ അറിയാം.അഞ്ചു ചാര്‍ജ് ഡിസ്ചാര്‍ജ് സൈക്കിളുകള്‍ കഴിയുമ്പോള്‍ നമ്മള്‍ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഇട്ട ബാറ്ററിക്ക് നല്‍കാന്‍ സാധിക്കുന്ന കപ്പാസിറ്റിയുടെ 75-90% വീണ്ടുകിട്ടിയിരിക്കും.
30 Ah ബാറ്ററിയിലാണ് പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഇടേണ്ടതെങ്കില്‍ ഒരു സെല്ലിന് അഞ്ചുഗ്രാം വീതം ആറു സെല്ലിന് മുപ്പതു ഗ്രാം പവര്‍ ക്യൂബ് വേണ്ടിവരും.URLA,മെയിന്റനന്‍സ് ഫ്രീ ,ജെല്‍ ടൈപ്പ്,AGM,ലോ മെയിന്റനന്‍സ്,ട്യൂബുലര്‍,സെമി ട്യൂബുലര്‍,ഡീപ്പ് ഡിസ്ചാര്‍ജ്,ഓട്ടോ മൊട്ടീവ് ,ട്രാക്ഷന്‍,ഇലക്ട്രിക് ബൈക്ക്,ഇലക്ട്രിക് കാര്‍,സോളാര്‍ സിസ്റ്റം,ഡ്രൈ ടൈപ്.തുടങ്ങി ഏതുതരം ലെഡ് ആസിഡ് ബാറ്റരികള്‍ക്കും പവര്‍ക്യൂബ് ബാറ്ററി റീ കണ്ടീഷനിങ്ങ് ക്രിസ്റ്റല്‍ ഉപയോഗിച്ച് പുതുജീവന്‍ നല്‍കാം.
ഡെഡ് ബാറ്ററികള്‍ പുനരുജ്ജീവിപ്പിക്കാന്‍ പവര്‍ക്യൂബ്
മെക്കാനിക്കലായി ഡാമേജാകാത്ത ഡെഡ് (ഉപയോഗ ശൂന്യമായ) ബാറ്ററികളും പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിച്ച് പുനരുപയോഗയോഗ്യമാക്കാം .ഒരു 7Ah മെയിന്റനന്‍സ് ഫ്രീ ബാറ്ററി എങ്ങനെ പുനരുപയോഗിക്കാം എന്ന് പഠിക്കാം.
ആദ്യമായി ബാറ്ററിയുടെ ടോപ് ലിഡ് ഉയര്‍ത്തുക.ഇതിനടിയിലായി ആറു നോണ്‍ റിട്ടേണ്‍ റബ്ബര്‍ വാല്‍വുകള്‍ കാണാം.ഇവ ശ്രദ്ധാപൂര്‍വ്വം ഉരി വയ്ക്കുക.ഒരു Ah ന് ഒരു ഗ്രാം എന്നാ കണക്കിന് 7Ah ന് എഴ് ഗ്രാം പവര്‍ക്യൂബ് ക്രിസ്റ്റല്‍ ആണ് വേണ്ടത്.ഇത് 100 മില്ലി ഇളം ചൂടുള്ള ഡിസ്റ്റില്‍ വാട്ടറില്‍ ലയിപ്പിക്കുക.ഒരു ചെറിയ സിറിഞ്ചു ഉപയോഗിച്ച് നമ്മള്‍ തയ്യാറാക്കിയ പവര്‍ക്യൂബ് ലിക്വിഡ് 15 മില്ലി വീതം ഓരോ സെല്ലിലും ഇന്‍ജക്റ്റ് ചെയ്യുക.ഒന്ന് രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞ് റബ്ബര്‍ വാല്‍വുകള്‍ തിരികേയിട്ട് ചാര്‍ജിംഗ് ആരംഭിക്കാം.
വളരെ നാളുകളായി ഉപയോഗശൂന്യമായി ഇരിക്കുന്ന മെയിന്റനന്‍സ് ഫ്രീ,ജെല്‍ ടൈപ്പ് ബാറ്ററികള്‍ക്ക് കൂടുതല്‍ അളവില്‍ ഡിസ്റ്റില്‍വാട്ടര്‍ കൊടുക്കേണ്ടി വരും.പവര്‍ക്യൂബ് ഏഴു ഗ്രാം തന്നെ മതി.ഡെഡ് ആയ ബാറ്ററികള്‍ പവര്‍ക്യൂബ് ഉപയോഗിച്ച് റിവൈവ് ചെയ്യുമ്പോള്‍ കുറഞ്ഞ ആമ്പിയറില്‍ കൂടുതല്‍ നേരം കൊണ്ട് വേണം ചാര്‍ജ് ചെയ്യാന്‍.ഉദാഹരണത്തിന് ..7Ahബാറ്ററി1ആമ്പിയര്‍കൊടുത്ത്ചാര്‍ജ്ചെയ്യുന്നതിന്പകരം 500മില്ലിആമ്പിയര്‍കൊടുത്തുവേണംചാര്‍ജ്ചെയ്യാന്‍.
പവര്‍ക്യൂബ് ബാറ്ററിറീകണ്ടീഷനിംഗ്ക്രിസ്റ്റല്‍എങ്ങിനെപ്രവര്‍ത്തിക്കുന്നു
ബാറ്ററിയിലെ സള്‍ഫ്യൂരിക് ആസിഡില്‍ ലയിച്ചു ചേരുന്ന പവര്‍ക്യൂബ് ലെഡ് പ്ലേറ്റുകളില്‍ വൈദ്യുത പ്രവാഹത്തിന് തടസ്സമായി കോട്ടിംഗ് ആയിരിക്കുന്ന സള്‍ഫേറ്റ് ക്രിസ്റ്റലുകളെ അലിയിപ്പിച്ചു ആസിഡിലേക്ക് തിരിച്ചെത്തിക്കുന്നു.ഇതുമൂലം ആസിഡിന്റെ സാന്ദ്രത ഉയരുന്നു,ബാറ്ററി പ്ലേറ്റുകളുടെ ശേഷി വീണ്ടുകിട്ടുന്നു.വീണ്ടും സള്‍ഫേറ്റ് ഫോര്‍മേഷന്‍ ഉണ്ടാകാതെ തടയുന്നു.ബാറ്ററിയുടെ അടിത്തട്ടില്‍ അടിഞ്ഞിരിക്കുന്ന രാസ ലോഹ സംയുക്തങ്ങളെ തിരികെ ബാറ്ററി പ്ലേറ്റുകളില്‍ എത്തിക്കുന്നു.
പ്ലേറ്റുകള്‍ വീര്‍ക്കാത്ത,സെല്ലുകളില്‍ നിന്നുള്ള കണക്ഷന്‍ ദ്രവിച്ചുപോകാത്ത,താഴെ വീഴാത്ത (മെക്കാനിക്കലി & ഫിസിക്കലിഡാമേജാകാത്ത) എല്ലാത്തരം ലെഡ് ആസിഡ് ബാറ്ററികളും അവ എത്ര പഴകിയതാണെങ്കിലും പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിച്ചു റിപ്പയര്‍ ചെയ്യാം.ഒരുതവണ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ആയുസ്സ് രണ്ടുമുതല്‍ മൂന്നുവരെ വര്‍ഷം നീട്ടിക്കിട്ടുന്നു.പൂര്‍ണ്ണമായും ഡാമെജാകാന്‍ കാത്തിരിക്കാതെ നിങ്ങളുടെ വാഹനങ്ങളുടെ,ഇന്‍വെര്‍ട്ടറിന്‍റെ ബാറ്ററികള്‍ക്ക് രണ്ടുവര്‍ഷം പഴക്കമാകുമ്പോള്‍ തന്നെ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിക്കൂ.ദീര്‍ഘനാള്‍ അവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തു.
പരസ്യം
Great info thanks
ReplyDelete