Saturday, March 30, 2013

അത്ഭുതകരമായ സോളാര്‍ പവേര്‍ഡ് ഫ്രിഡ്ജ്‌

അത്ഭുതകരമായ  സോളാര്‍ പവേര്‍ഡ് ഫ്രിഡ്ജ്‌

It's the kind of simple yet brilliant invention that would have the tycoons of Dragons' Den salivating with excitement.
Not only is the fridge solar powered, it can also be built from household materials  -  making it ideal for the Third World.
Emily Cummins, 21, came up with the idea while working on a school project in her grandfather's potting shed. The fridge is now improving the lives of thousands of poverty-stricken Africans.
 Emily Cummins
Emily Cummins holds the portable eco-fridge. It can keep perishable goods, such as milk or meat, cool for days at a temperature of around 6C
And Miss Cummins hopes to patent a more sophisticated portable model for use in transporting medical supplies around hot countries.
From the age of four, when she was given a hammer as a gift, Miss Cummins has spent much of her spare time making things out of ordinary materials.
She has won awards for a toothpaste squeezer for arthritis sufferers and for a water-carrying device, again for Third World use.

Emily Cummins
Emily with her grandfather Peter Harrison, 78, in his potting shed where she created the fridge
Her 'sustainable' fridge works through evaporation and can be used to keep perishable goods such as milk and meat cool for days.
Without using any power, temperatures stay at around 6c.
The fridge comprises two cylinders  -  one inside the other. The inner cylinder is made from metal but the outer cylinder can be made from anything to hand, including wood and plastic.
Miss Cummins, from Keighley, West Yorkshire, said: 'A fridge is something that people can't seem to live without.
'I wanted to keep it really simple and so I set about researching how we cooled things years ago. The simplest method of cooling something could be seen when you look at how we cool biologically  -  through sweating or evaporation.
'That idea led me to the design and the fridge was born.'

fridge graphic

Monday, March 11, 2013

കരണ്ട് വേണ്ടാത്ത ഫ്രിഡ്ജ്

               കരണ്ട് വേണ്ടാത്ത ഫ്രിഡ്ജ്
പണ്ട് കാലത്ത്‌   നിലവിലുണ്ടായിരുന്ന അമോണിയ ഗ്യാസും ഹൈഡ്രജന്‍ വേപ്പറും ഉപയോഗിച്ച് വെറും ഒരു മെഴുകുതിരിയുടെ ചൂടില്‍ പ്രവര്‍ത്തിക്കുന്ന ഫ്രിഡ്ജിന്റെ പ്രവര്‍ത്തിക്കുന്ന ഇവാപ്പരേറ്റര്‍ യൂനിറ്റ്‌ വില്‍പ്പനയ്ക്ക്(ഇപ്പോഴത്തെ ഫ്രിട്ജുകളിലെ കംപ്രസര്‍ യൂണിറ്റിനു പകരമുള്ളത്.)നിര്‍മ്മാണം വളരെ സിമ്പിള്‍.നോ മൂവിംഗ് പാര്‍ട്സ്.നോ റിലെ. .കരണ്ടില്‍ പ്രവര്‍ത്തിക്കുന്നതിനായുള്ള ഹീറ്റര്‍ പിടിപ്പിച്ചിട്ടുണ്ട് ..ഊര്‍ജ പ്രതിസന്ധിയുടെ ഈ കാലത്ത്‌ കരണ്ട് വേണ്ടാത്ത ഫ്രിട്ജിനു നല്ല ഡിമാണ്ട് ഉണ്ടാകുമല്ലോ.പരീക്ഷണ കുതുകികള്‍ക്ക് വാങ്ങാം.നല്ല വര്‍ക്കിംഗ് കണ്ടീഷന്‍ ആന്റിക് പീസ്‌ വെറും 5000 രൂപമാത്രം വിളിക്കുക 0484 2410510

Wednesday, March 6, 2013

പമ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

പമ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍
ജലസേചനത്തിനായി മണ്ണെണ്ണ, ഡീസല്‍ , വൈദ്യുതി, തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് സെറ്റുകളാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. സോളാര്‍എനര്‍ജിയില്‍  പ്രവര്‍ത്തിക്കുന്ന പമ്പുകളും  വ്യാപകമായിവരുന്നു. പ്രധാനമായും പമ്പുകള്‍ 4 തരമാണ്.

1. സെന്‍ട്രി ഫ്യൂഗല്‍ പമ്പുകള്‍ ‍- കുറഞ്ഞ ഉയരത്തില്‍ കൂടുതല്‍ അളവില്‍ വെള്ളം പുറന്തള്ളുന്ന സെന്‍ട്രി ഫ്യൂഗല്‍ പമ്പുകള്‍ ആഴം കുറഞ്ഞ പമ്പുകള്‍ക്കുള്ളതാണ്.
2. സബ് മേര്‍സിബിള്‍  പമ്പുകള്‍ ‍- ഇവ രണ്ടുതരം ഓപ്പണ്‍വെല്‍ സബ് മേര്‍സിബിളും ബോര്‍വെല്‍ സബ് മേര്‍സിബിളും. കൂടുതല്‍ ഉയരത്തില്‍ ആഴം കൂടിയ കിണറില്‍ നിന്നും യഥേഷ്ഠം വെള്ളം പമ്പു ചെയ്യാന്‍ സാധിക്കുന്ന പമ്പുകളാണിവ.
3. കംപ്രസര്‍ പമ്പുകള്‍ ‍- വെള്ളം കുറവുള്ള കുഴല്‍ കിണര്‍  ‍, തുറന്ന കിണര്‍ ‍, ഫില്‍ട്ടര്‍ പോയിന്‍റുകള്‍ മുതലായവക്ക് യോജിച്ചവയാണ് കംപ്രസര്‍ പമ്പുകള്‍ ‍.
4. ജറ്റ് പമ്പുകള്‍ ‍- കുറഞ്ഞ അളവില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം എത്തിക്കുവാന്‍ ജറ്റ് പമ്പിന് കഴിയുന്നു. സക്ഷന്‍ ഹെഡ് 20 അടി മുതല്‍ 100 അടിവരെ ജറ്റ് ഉപയോഗിക്കാവുന്നതാണ്.
വിവിധ HP പമ്പ് പുറന്തള്ളുന്ന ജലത്തിന്റെ അളവ്
  HP  സക്ഷനും ഡെലിവറിയും (ഇഞ്ചില്‍) ജലത്തിന്റെ അളവ് (ലിറ്റര്‍ ‍/ മണിക്കൂര്‍ ‍)
1 HP  1X1, 1.5X1.5   7500-10000
2 HP 1.5X1, 2X1.5   10000-15000
3 HP 2X2, 2.5X2, 3X2.5  18000-22000
4 HP 2.5X2, 3X2.5, 2X2   22000-26000
5 HP 4X3, 3X2.5, 2.5X2   37000-45000
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 ജലസ്രോതസ്സില്‍ നിന്നും പുറന്തള്ളേണ്ട സ്ഥലത്തിന്റെ ദൂരം പുറന്തള്ളുന്ന ജലത്തിന്റെ അളവ്, ജലനിരപ്പില്‍ നിന്നും പമ്പ് വരെയുള്ള ഉയരം, ലളിതമായ പ്രവര്‍ത്തനം, ജലസേചനം നടത്തുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം മുതലായവയെ ആശ്രയിച്ചാണ് പമ്പ് തെരഞ്ഞടുക്കേണ്ടത്. കുതിരശക്തിയിലാണ് പമ്പുകള്‍ ലഭിക്കുക(ഹോഴ്സ് പവര്‍). ഡീസല്‍ മോട്ടോറുകളില്‍ 3,5,7............... 16 എന്നിങ്ങനെയും വൈദ്യുതമോട്ടോറുകളില്‍ 0.5, 0.75, 1.0, 1.25, 1.5, 2.0 ..................15.0 എന്നിങ്ങനെയുമാണ് കുതിരശക്തി അഥവാ HP രേഖപ്പെടുത്തുന്നത്.
തെരഞ്ഞെടുക്കുന്ന വിധം

1. സെന്‍ട്രി ഫ്യൂഗല്‍ (സിംഗിള്‍ സ്റ്റേജ്)
സക്ഷന്‍ 6.75 മീറ്റര്‍ ഡലിവറി 40 മീറ്റര്‍( ആഴം കുറഞ്ഞകിണര്‍)
2. സബ് മേര്‍സിബിള്‍ (കുഴല്‍ കിണര്‍)
സക്ഷന്‍ 160മീറ്റര്‍ -ഡലിവറി200 മീറ്റര്‍ (  ആഴം കൂടിയകിണര്‍)
3.സെന്‍ട്രി ഫ്യൂഗല്‍ (മള്‍ട്ടി സ്റ്റേജ്)
സക്ഷന്‍6.75 മീറ്റര്‍ ഡലിവറി150മീറ്റര്‍ ( ആഴം കുറഞ്ഞകിണര്‍)
4. ജെറ്റ്   
സക്ഷന്‍78മീറ്റര്‍ ഡലിവറി 60മീറ്റര്‍ ആഴം കൂടിയകിണര്‍
5.സബ് മേര്‍സിബിള്‍ (തുറന്ന കിണര്‍ ‍)
സക്ഷന്‍ 78  ഡലിവറി90-240ആഴം കുറഞ്ഞകിണര്‍ ‍, ആഴംകൂടിയകിണര്‍(ശക്തി അനുസരിച്ച്)
 2 ഏക്കര്‍ വരെ 1HPയും 4.5 ഏക്കര്‍ 2HPയും അതിന് മുകളില്‍ 3HP മുതലുള്ള പമ്പ് സെറ്റുമാണ് വേണ്ടത്. 1HP പമ്പ് സെറ്റ് 7500 ലിറ്റര്‍ജലം 1 മണിക്കൂര്‍ പമ്പ് ചെയ്യും. ISI മാര്‍ക്കുള്ളതും ഇന്ധനചെലവ് കുറഞ്ഞതും പാര്‍ട്ട്സുകള്‍ എളുപ്പം ലഭിക്കുന്നതുമായ പമ്പുകളെയാണ് തെരഞ്ഞെടുക്കേണ്ടത്.